-
Network
♪ നെറ്റ്വർക്- നാമം
-
ശൃംഖല
-
മിടച്ചൽപ്പണി
-
ജാലകർമ്മം
-
കൂടയന്ത്രം
-
സൂത്രകർമ്മം
-
വലക്കണ്ണികൾപോലെ പരസ്പരബദ്ധമായ ഏതെങ്കിലും സങ്കീർണ്ണ സംവിധാനം
-
കൂട്ടായ പ്രവർത്തനം
-
ധാരാളം കമ്പ്യൂട്ടറുകൾ പരസ്പരം ബന്ധിപ്പിച്ചുണ്ടാക്കിയ ഒരു സംവിധാനം
-
കംപ്യൂട്ടറുകൾ
-
മറ്റു യന്ത്രങ്ങൾ എന്നിവയുടെ പരസ്പരബന്ധിതശൃംഖല
-
പല വൈദ്യുതവാഹികൾ തമ്മിൽ ബന്ധിക്കപ്പെട്ടിട്ടുളള ശൃംഖല
-
വലയുടെ ആകൃതിയിൽ നെടുകെയും കുറുകെയും വരികളോടു കൂടിയത്
-
പരസ്പരബന്ധമുള്ള സങ്കീർണ്ണ സംവിധാനം
-
Networking
♪ നെറ്റ്വർകിങ്- ക്രിയ
-
പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കുക
- നാമം
-
കംപ്യൂട്ടറുകൾ തമ്മിലുള്ള ഡാറ്റ കൈമാറുന്ന രീതി
-
ശൃംഖല സ്ഥാപിക്കൽ
-
പരസ്പര ബന്ധിത ശൃംഖല
-
Ring network
♪ റിങ് നെറ്റ്വർക്- നാമം
-
മറ്റ് കമ്പ്യൂട്ടറുകളെ നിയന്ത്രിക്കാൻ ഒരു ആതിഥേയ കമ്പ്യൂട്ടർ ഇല്ലാത്തതും എല്ലാ സ്റ്റേഷനുകളിലും തുല്യമായതുമായ കമ്പ്യൂട്ടർ ശൃംഖല
-
Old boy network
♪ ഔൽഡ് ബോയ നെറ്റ്വർക്- നാമം
-
പരസ്പരം അറിയാവുന്നവരും സ്വാധീനശക്തിയുള്ളവരുമടങ്ങുന്ന സംഘം
-
Network topology
♪ നെറ്റ്വർക് റ്റപോലജി- നാമം
-
കമ്പ്യൂട്ടറുകൾ ഏതെങ്കിലും നെറ്റ് വർക്കിൽ ബന്ധിച്ചിരിക്കുന്ന ഭൂമിശാസ്ത്രപരമായ രീതി
-
Social networking
♪ സോഷൽ നെറ്റ്വർകിങ്- നാമം
-
സാമൂഹ്യ ശൃംഖല
-
Network components
♪ നെറ്റ്വർക് കമ്പോനൻറ്റ്സ്- നാമം
-
ഒരു കമ്പ്യൂട്ടർ നെറ്റ് വർക്കിൻ ആവശ്യമായ പ്രത്യേക ഉപകരണങ്ങൾ
-
Local area network
♪ ലോകൽ എറീ നെറ്റ്വർക്- നാമം
-
ഒരു സ്ഥലത്തെയോ സ്ഥാപനത്തിലെയോ എല്ലാ കമ്പ്യൂട്ടറുകളെയും യോജിപ്പിച്ചുണ്ടാക്കുന്ന കമ്പ്യൂട്ടർ ശൃംഖല
-
Homogenious network
- നാമം
-
ഒരേ സ്വഭാവത്തിൽപ്പെട്ട കമ്പ്യൂട്ടറുകൾ തമ്മിൽ ബന്ധിപ്പിച്ച് ഉണ്ടാക്കിയിട്ടുള്ള നെറ്റ് വർക്ക്
-
Intelligence network
- നാമം
-
രഹസ്യാന്വേഷണ സംവിധാനം