1. Neuter

    ♪ നൂറ്റർ
    1. വിശേഷണം
    2. അലിംഗമായ
    3. നപുംസകമായ
    1. നാമം
    2. ഷൺഡൻ
    3. നപുംസകലിംഗം
    4. ബീജരഹിതസസ്യം
    5. അകർമകക്രിയ
    6. ആണും പെണ്ണുമല്ലാത്ത മൃഗം
    7. നിഷ്പക്ഷ രാഷ്ട്രവും മറ്റും
    1. ക്രിയ
    2. ലിംഗഭേദമില്ലാത്ത
    3. നപുംസകമാക്കുക
    4. ലൈംഗികശേഷി നശിപ്പിക്കുക
    5. പുല്ലിംഗവും സ്ത്രീലിംഗവും അല്ലാത്ത
    6. നപുംസകലിംഗമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക