-
Neutral
♪ നൂറ്റ്റൽ- വിശേഷണം
-
ഉദാസീനമായ
- -
-
പക്ഷപാതമില്ലാത്ത
- വിശേഷണം
-
അലിംഗമായ
-
നിഷ്പക്ഷരാഷ്ട്രത്തിന്റെതായ
-
പക്ഷാപാതമില്ലാത്ത
-
പോസിറ്റീവോ നെഗറ്റീവോ അല്ലാത്ത
- നാമം
-
നിഷ്പക്ഷരാജ്യം
- വിശേഷണം
-
അമ്ലമോ ക്ഷാരമോ അല്ലാത്ത
- നാമം
-
നിഷ്പക്ഷവ്യക്തി
- വിശേഷണം
-
പക്ഷം പിടിക്കാത്ത
- നാമം
-
നിഷ്പക്ഷനായ രാജ്യം/ ആൾ
- -
-
നിഷ്പക്ഷമായ
- വിശേഷണം
-
നിഷ്പക്ഷനായ
-
Neutrality
♪ നൂറ്റ്റാലറ്റി- നാമം
-
നിഷ്പക്ഷത
-
സമഭാവം
-
രണ്ടു പക്ഷത്തിലും ചേരാതിരക്കൽ
-
Neutralize
♪ നൂറ്റ്റലൈസ്- ക്രിയ
-
സമതുലിതമാക്കുക
-
യുദ്ധപ്രവർത്തന രംഗത്തുനിന്ൻ ഒഴിച്ചു നിറുത്തുക
-
നിഷ്ക്രിയമാക്കുക
-
വിപരീതശക്തിയിലൂടെ നിഷ്ഫലമാക്കുക
-
നിർവ്വീര്യമാക്കുക
-
ബലമില്ലാതാക്കുക
-
നിഷ്പക്ഷമാക്കുക
-
Axis neutral
♪ ആക്സസ് നൂറ്റ്റൽ- നാമം
-
ഉദാസീനാക്ഷം
-
Neutral vowel
♪ നൂറ്റ്റൽ വൗൽ- നാമം
-
അർദ്ധസ്വരം
-
Armed neutrality
♪ ആർമ്ഡ് നൂറ്റ്റാലറ്റി- നാമം
-
ആയുധം ധരിച്ച നിഷ്പക്ഷത