-
Never
♪ നെവർ- ക്രിയാവിശേഷണം
-
തീർച്ചയായുമില്ല
-
ഒരിക്കലുമില്ല
- ഭാഷാശൈലി
-
അശേഷവുമില്ല
-
ഒരുവിധത്തിലുമില്ല
- ക്രിയാവിശേഷണം
-
തീർച്ചയായും ഇല്ല
-
ഒന്നെങ്കിലുമില്ല
-
ലേശം പോലുമില്ല
-
ഒരുകാലത്തുമില്ല
-
Never ever
♪ നെവർ എവർ- അവ്യയം
-
ഒരിക്കലും
-
Never mind
♪ നെവർ മൈൻഡ്- ഭാഷാശൈലി
-
സാരമില്ല
- ക്രിയ
-
സാരമാക്കാതിരിക്കുക
-
Never fear
♪ നെവർ ഫിർ- ക്രിയ
-
ഭയപ്പെടത്തക്കതൊന്നുമില്ല
-
Never a one
- ഭാഷാശൈലി
-
ആരുമില്ല
-
Now or never
♪ നൗ ഓർ നെവർ- ക്രിയാവിശേഷണം
-
ഇപ്പോഴില്ലെങ്കിൽ പിന്നീടൊരിക്കലുമില്ല
-
ഏറ്റവും പറ്റിയ സന്ദർഭം ഇതാൺ.
-
ഏറ്റവും പറ്റിയ സന്ദർഭം ഇതാണ്.
-
Never-ending
- വിശേഷണം
-
ഒടുങ്ങാത്ത
-
അവസാനിക്കാത്ത
-
Never say die
♪ നെവർ സേ ഡൈ- -
-
പ്രാത്സാഹിപ്പിക്കാൻ വേണ്ടി പറയുന്നത്
-
Never say boo
♪ നെവർ സേ ബൂ- ക്രിയ
-
ഒന്നും മിണ്ടാതിരിക്കുക
-
As never before
♪ ആസ് നെവർ ബിഫോർ- വിശേഷണം
-
മുമ്പെങ്ങുമില്ലാത്ത