1. New

    ♪ നൂ
    1. വിശേഷണം
    2. നൂതനമായ
    3. നവീനമായ
    4. ആധുനികമായ
    5. പുതിയ
    6. അഭൂതപൂർവ്വമായ
    7. അഭ്യാസമില്ലാത്ത
    8. അപരിചിതമായ
    9. അടുത്തകാലമുണ്ടായ
    10. ആരംഭമായ
    11. നവീകരിച്ച
    12. ഉപയോഗിക്കാത്ത
    13. പുതിയ നവീനമായ
  2. Newness

    ♪ നൂനസ്
    1. നാമം
    2. പുതുമ
    3. നവീനത
    4. അപൂർവ്വത
  3. New moon

    ♪ നൂ മൂൻ
    1. നാമം
    2. അമാവാസി
    3. കറുത്തവാവ്
    4. കൃഷ്ണപക്ഷം
    5. കറുത്ത വാവ്
  4. Span-new

    1. -
    2. സ്പാൻന്യൂ
    1. വിശേഷണം
    2. സാക്ഷാൽ പുത്തനായ
    3. തികച്ചും പുത്തനായ
  5. New world

    ♪ നൂ വർൽഡ്
    1. നാമം
    2. അമേരിക്കാഭൂഖൺഡങ്ങൾ
  6. Split-new

    1. വിശേഷണം
    2. പുതുപുത്തനായ
  7. New cloths

    ♪ നൂ ക്ലോത്സ്
    1. നാമം
    2. പുതുവസ്ത്രങ്ങൾ
  8. New lights

    1. നാമം
    2. പുതിയ അറിവ്
  9. New password

    ♪ നൂ പാസ്വർഡ്
    1. നാമം
    2. പുതിയ രഹസ്യകോഡ്
  10. The new rich

    ♪ ത നൂ റിച്
    1. നാമം
    2. പുതുപ്പണക്കാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക