-
News
♪ നൂസ്- -
-
വർത്തമാനം
- നാമം
-
വൃത്താന്തം
- വിശേഷണം
-
വാർത്ത
- -
-
വിശേഷവാർത്ത
- നാമം
-
പുതിയ സംഭവവികാസങ്ങൾ
- -
-
നൂതനവൃത്താന്തം
- നാമം
-
ജനശ്രുതി
-
Good news
- നാമം
-
സുവിശേഷം
-
News-reel
- -
-
സമീപകാലസംഭവങ്ങളെ പ്രദർശിപ്പിക്കുന്ന സിനിമാഫിലിം
-
Glad news
♪ ഗ്ലാഡ് നൂസ്- -
-
സന്തോഷവാർത്ത
-
ആഹ്ലാദകരമായ വാർത്ത
-
News print
♪ നൂസ് പ്രിൻറ്റ്- നാമം
-
വർത്തമാനപത്രങ്ങൾ അച്ചടിക്കുന്നതിനുള്ള കടലാസ്
-
News group
♪ നൂസ് ഗ്രൂപ്- നാമം
-
ഇന്റർനെറ്റിലെ ചർച്ചാസംഘം
-
Local news
♪ ലോകൽ നൂസ്- നാമം
-
പ്രാദേശിക വാർത്തകൾ
-
News monger
♪ നൂസ് മങ്ഗർ- നാമം
-
കിംവദന്തി പ്രചരിക്കുന്നവൻ
-
Be a bad news
- ക്രിയ
-
കുഴപ്പക്കാരനാവുക
-
That is no news
♪ താറ്റ് ഇസ് നോ നൂസ്- -
-
അത് അറിയാവുന്ന കാര്യമാൺ