1. next door to

    ♪ നെക്സ്റ്റ് ഡോർ ടു
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അരികെ, അരികിൽ, അടുത്ത്, തൊട്ട്, തിരശ്ചീനമായി
    1. preposition (ഗതി)
    2. അരികെ, അരികിൽ, ചാരത്ത്, ചാരേ, പാർശ്വത്തിൽ
  2. next-door

    ♪ നെക്സ്റ്റ്-ഡോർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമീപ, തൊട്ട, തൊട്ടടുത്തുള്ള, അരികിലുള്ള, പാർശ്വസ്ഥമായ
    3. തൊട്ടുള്ള, ചേർന്നുള്ള, തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്ന, ബന്ധമുള്ള, ബന്ധപ്പെട്ട
    4. ചേർന്നിരിക്കുന്ന, തൊട്ടടുത്ത, അടുത്ത, തൊട്ട് അയലായ, തൊട്ടടുത്തുള്ള
    5. അയലത്തുള്ള, തൊട്ടുകിടക്കുന്ന, ചേർന്നുള്ള, പ്രാന്ത, ചുറ്റുവട്ടത്തിൽ
    6. അടുത്ത, തൊട്ടടുത്തുള്ള, സമീപ, അനുസ്യൂത, സാമന്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക