1. Next to

    ♪ നെക്സ്റ്റ് റ്റൂ
    1. ഉപസര്‍ഗം
    2. അടുത്ത സ്ഥാനത്തിൽ
  2. Next best

    ♪ നെക്സ്റ്റ് ബെസ്റ്റ്
    1. അവ്യയം
    2. വഴിയെ
    1. നാമം
    2. തദനന്തരം
    1. അവ്യയം
    2. തുടരെ
    1. -
    2. പിന്നാലെ
    1. വിശേഷണം
    2. ഏറ്റവും മെച്ചപ്പെട്ടതു കഴിഞ്ഞാൽ പിന്നെ നല്ലതായ
    1. ക്രിയാവിശേഷണം
    2. അടുത്ത അവസരത്തിൽ
  3. Next day

    ♪ നെക്സ്റ്റ് ഡേ
    1. നാമം
    2. അടുത്തദിവസം
  4. Next door to

    ♪ നെക്സ്റ്റ് ഡോർ റ്റൂ
    1. ഭാഷാശൈലി
    2. വളരെ അടുത്ത
    3. മിക്കവാറും ആയ
  5. Next generation

    ♪ നെക്സ്റ്റ് ജെനറേഷൻ
    1. നാമം
    2. അടുത്ത തലമുറ
  6. Next moment

    ♪ നെക്സ്റ്റ് മോമൻറ്റ്
    1. നാമം
    2. ഉത്തരക്ഷണം
    1. ക്രിയാവിശേഷണം
    2. അടുത്ത നിമിഷത്തിൽ
  7. Next of kin

    ♪ നെക്സ്റ്റ് ഓഫ് കിൻ
    1. വിശേഷണം
    2. വളരെ അടുത്ത ബന്ധമുള്ള
    1. -
    2. അടുത്ത ബന്ധു
  8. What next

    ♪ വറ്റ് നെക്സ്റ്റ്
    1. ഭാഷാശൈലി
    2. അടുത്തതെന്താ?
  9. Better luck next time

    ♪ ബെറ്റർ ലക് നെക്സ്റ്റ് റ്റൈമ്
    1. ക്രിയ
    2. വീണ്ടും ശ്രമിച്ചാൽ വിജയിക്കുമെന്ൻ ആശംസിക്കുക
  10. Next to nothing

    ♪ നെക്സ്റ്റ് റ്റൂ നതിങ്
    1. നാമം
    2. ശൂന്യം
    1. വിശേഷണം
    2. സാരമില്ലാത്ത
    1. ഭാഷാശൈലി
    2. ഒന്നുമില്ല
    1. വിശേഷണം
    2. മിക്കവാറും ശൂന്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക