-
Nice
♪ നൈസ്- വിശേഷണം
-
വൃത്തിയുള്ള
-
ചന്തമുള്ള
-
ശ്രദ്ധയുള്ള
-
മൃദുവായ
-
കുശാഗ്രബുദ്ധിയായ
-
ആകർഷകമായ
-
ഹൃദ്യമായ
-
ദയയുള്ള
- -
-
നല്ല
- വിശേഷണം
-
മൃദുലമായ
-
നേർമ്മയായ
-
നല്ല സ്വഭാവമുള്ള
- -
-
നല്ല സ്വഭാവമുളള
-
Nicely
♪ നൈസ്ലി- -
-
സൂക്ഷ്മഗ്രാഹി
- വിശേഷണം
-
സൗമ്യമായി
- -
-
സൂക്ഷ്മമായി
-
ലളിതമായി
-
Niceness
♪ നൈസ്നസ്- നാമം
-
നന്നായി നിർവ്വഹിച്ച ജോലി
-
Nice looking
♪ നൈസ് ലുകിങ്- വിശേഷണം
-
കാണാനഴകുള്ള
-
Be as nice as pie
♪ ബി ആസ് നൈസ് ആസ് പൈ- ക്രിയ
-
ദേഷ്യപ്പെടുമെന്ൻ വിചാരിച്ചയാൾ ദയയോടുകൂടി പെരുമാറുക