1. Niceness

    ♪ നൈസ്നസ്
    1. നാമം
    2. നന്നായി നിർവ്വഹിച്ച ജോലി
  2. Be as nice as pie

    ♪ ബി ആസ് നൈസ് ആസ് പൈ
    1. ക്രിയ
    2. ദേഷ്യപ്പെടുമെന്ൻ വിചാരിച്ചയാൾ ദയയോടുകൂടി പെരുമാറുക
  3. Nice looking

    ♪ നൈസ് ലുകിങ്
    1. വിശേഷണം
    2. കാണാനഴകുള്ള
  4. Nice

    ♪ നൈസ്
    1. വിശേഷണം
    2. വൃത്തിയുള്ള
    3. ചന്തമുള്ള
    4. ശ്രദ്ധയുള്ള
    5. മൃദുവായ
    6. കുശാഗ്രബുദ്ധിയായ
    7. ആകർഷകമായ
    8. ഹൃദ്യമായ
    9. ദയയുള്ള
    1. -
    2. നല്ല
    1. വിശേഷണം
    2. മൃദുലമായ
    3. നേർമ്മയായ
    4. നല്ല സ്വഭാവമുള്ള
    1. -
    2. നല്ല സ്വഭാവമുളള
  5. Nicely

    ♪ നൈസ്ലി
    1. -
    2. സൂക്ഷ്മഗ്രാഹി
    1. വിശേഷണം
    2. സൗമ്യമായി
    1. -
    2. സൂക്ഷ്മമായി
    3. ലളിതമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക