-
nine
♪ നൈൻ- number (സംഖ്യ)
-
nine fold
♪ നൈൻ ഫോൾഡ്- noun (നാമം)
- ഒൻപതിരട്ടി
-
on cloud nine
♪ ഓൺ ക്ലൗഡ് നൈൻ- idiom (ശൈലി)
-
nine apertures
♪ നൈൻ അപ്പേച്ചേഴ്സ്- noun (നാമം)
- നവദ്വാരങ്ങൾ
-
nine sentiments
♪ നൈൻ സെന്റിമെന്റ്സ്- noun (നാമം)
- നവരസങ്ങൾ
-
nine days wonder
♪ നൈൻ ഡേയ്സ് വണ്ടർ- noun (നാമം)
- അൽപനേരത്തേക്ക് മാത്രമുള്ള രസകരമായ അനുഭവം
-
the whole nine yards
♪ ദ ഹോൾ നൈൻ യാർഡ്സ്- phrase (പ്രയോഗം)
- മുഴുമനായും
- എല്ലാംകൂടെ
-
dressed to the nines
♪ ഡ്രെസ്ഡ് ടു ദ നൈൻസ്- noun (നാമം)
- വളരെ വിപുലമായി വസ്ത്രധാരണം ചെയ്യുക
-
nine times out of ten
♪ നൈൻ ടൈംസ് ഔട്ട് ഓഫ് ടെൻ- noun (നാമം)
- കൂടുതൽ സാദ്ധ്യത
-
like a cat with nine lives
♪ ലൈക്ക് എ ക്യാറ്റ് വിത്ത് നൈൻ ലൈവ്സ്- noun (നാമം)
- അപകടങ്ങൾ തരണംചെയ്യാനുള്ള അസാധാരണമായ കഴിവ്