-
No joke
♪ നോ ജോക്- നാമം
-
ഗൗരവമായ സംഗതി
-
Crack a joke
- ക്രിയ
-
തമാശ പറയുക
-
തമാശപൊട്ടിക്കുക
-
Joke about
♪ ജോക് അബൗറ്റ്- ക്രിയ
-
നിസ്സാരമായിപറയുക
-
Take a joke
- ക്രിയ
-
സ്വയം കളിയാക്കലിലൂടെ ചിരിപ്പിക്കുക
-
Standing joke
♪ സ്റ്റാൻഡിങ് ജോക്- നാമം
-
എന്നേക്കും പരിഹാസ്യമായ സംഗതിത
-
A standing joke
- നാമം
-
സ്ഥിരമായ ഫലിതം
-
Practical joke
♪ പ്രാക്റ്റകൽ ജോക്- ക്രിയ
-
ചെണ്ടകൊട്ടിക്കൽ
- നാമം
-
പ്രായോഗിക ഫലിതം
-
See the joke
♪ സി ത ജോക്- ക്രിയ
-
തമാശ മനസ്സിലാവുക
-
Joking
♪ ജോകിങ്- നാമം
-
തമാശ
- വിശേഷണം
-
തമാശയുള്ള
-
ലീലാപരമായ
-
Joke
♪ ജോക്- നാമം
-
തമാശ
-
ചിരിപ്പിക്കാൻ ചെയ്യുന്ന കാര്യം
-
ഫലിതം
-
നർമ്മകഥ
- ക്രിയ
-
തമാശയായി പറയുക
- -
-
കളിവാക്ക്