1. Noble

    ♪ നോബൽ
    1. -
    2. കുലീനനായ
    3. കുലീനൻ ആയ
    4. ഉന്നതകുലജാതനായ
    5. ആഢ്യനായ
    1. വിശേഷണം
    2. കുലീനമായ
    3. മാഹാത്മ്യമുള്ള
    4. ഉത്തമനായ
    5. സ്വഭാവവൈശിഷ്ട്യമുള്ള
    6. ഉന്നതതകുലജാതനായ
    7. മഹനീയാദർങ്ങളുള്ള
    8. നീതിയുക്തമായ
    1. നാമം
    2. പ്രഭു
    3. കുലീനൻ
    4. മഹാനുഭാവൻ
    5. മഹാൻ
    6. ഭവാൻ
    7. ഉന്നതകുലജാതൻ
  2. Most noble woman

    1. നാമം
    2. ഉത്തമ
    3. ഏറ്റവും കുലീനയായ സ്ത്രീ
  3. Noble bearing

    ♪ നോബൽ ബെറിങ്
    1. നാമം
    2. ഉദാത്തമായ സഹനം
  4. Noble birth

    ♪ നോബൽ ബർത്
    1. നാമം
    2. കുലീനജനനം
  5. Noble deeds

    ♪ നോബൽ ഡീഡ്സ്
    1. നാമം
    2. ഉൽകൃഷ്ടപ്രവൃത്തികൾ
  6. Noble gas

    ♪ നോബൽ ഗാസ്
    1. നാമം
    2. ഉത്കൃഷ്ട വാതകം
    3. ബാഹ്യതമ ഷെല്ലിൽ എട്ട് ഇലക്ട്രോണുകൾ ഉള്ള മൂലക വാതകങ്ങൾ
  7. Noble spirit

    ♪ നോബൽ സ്പിററ്റ്
    1. നാമം
    2. ഉദാരപ്രകൃതി
  8. Noble woman

    ♪ നോബൽ വുമൻ
    1. നാമം
    2. കുലീന
  9. Most noble

    ♪ മോസ്റ്റ് നോബൽ
    1. വിശേഷണം
    2. കുലീനമായ
    3. ഏറ്റവും കുലീനമായ
  10. Noble-minded

    1. വിശേഷണം
    2. ഉദരാമതിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക