1. Noir

    ♪ നോയർ
    1. വിശേഷണം
    2. അന്ധകാരനിബിഡമായ
    1. നാമം
    2. അസംഖ്യം അസന്തുഷ്ടരായ ജനങ്ങൾ ജീവിക്കുന്ന അക്രമം നിറഞ്ഞതും ഹിംസാത്മകവും ആയ സ്ഥലമാണ് ഈ ലോകം എന്ന് ചിത്രീകരിക്കുന്ന ഒരു വിഭാഗം സിനിമകൾ
  2. Bete noire

    1. നാമം
    2. വെറുക്കപ്പെട്ട വ്യക്തിയോ വസ്തുവോ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക