-
Non
♪ നാൻ- നാമം
-
നിഷേധാർത്ഥദ്യോതകമായ ഉപസർഗ്ഗം
-
Non-slip
- വിശേഷണം
-
വഴുതിപ്പോകാത്ത
-
Non-stop
♪ നാൻസ്റ്റാപ്- വിശേഷണം
-
വിരാമമില്ലാത്ത
-
നിറുത്താത്ത
- ക്രിയാവിശേഷണം
-
അവിരാമമായി
-
Non-stick
- വിശേഷണം
-
ഒട്ടിപ്പിടിക്കാത്ത
-
Non-entry
- നാമം
-
സത്തയില്ലായ്മ
-
Non-union
- വിശേഷണം
-
ഒരു യൂണിയനിലും ചേരാത്ത
-
Non-party
- വിശേഷണം
-
ഒരു രാഷ്ട്രീയപാർട്ടിയായും ബന്ധമില്ലാത്ത
-
Non-event
- നാമം
-
അപ്രധാന സംഭവം
-
Non-white
- നാമം
-
വെള്ളക്കാരനല്ലാത്തവൻ
-
Non-smoker
- നാമം
-
പുകവലിക്കാത്തയാൾ
-
പുകവലിക്കാത്തവൻ