1. Nonsensical

    ♪ നാൻസെൻസികൽ
    1. -
    2. അർത്ഥശൂന്യമായ
    3. അബദ്ധമായ
    1. വിശേഷണം
    2. അസംബന്ധമായ
    3. നിരർത്ഥകപദ്യങ്ങളായ
    4. അബദ്ധപൂർണ്ണമായ
  2. Nonsense book

    ♪ നാൻസെൻസ് ബുക്
    1. നാമം
    2. അസംബന്ധങ്ങൾക്കൊണ്ടു വിനോദിപ്പിക്കുന്ന പുസ്തകം
  3. Nonsense verses

    ♪ നാൻസെൻസ് വർസസ്
    1. നാമം
    2. നിരർത്ഥകപദ്യങ്ങൾ
  4. Stand no nonsense

    ♪ സ്റ്റാൻഡ് നോ നാൻസെൻസ്
    1. ക്രിയ
    2. അസംബന്ധം അംഗീകരിക്കാതിരിക്കുക
  5. Nonsense

    ♪ നാൻസെൻസ്
    1. നാമം
    2. അസംബന്ധം
    1. -
    2. അബദ്ധം
    1. നാമം
    2. നിരർത്ഥഭാഷണം
    3. അനർത്ഥഭാഷണം
    1. -
    2. അർത്ഥമില്ലാത്ത ചൊല്ല്
  6. Nonsensically

    1. ക്രിയ
    2. അസംബന്ധമുള്ളതാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക