-
Normality
♪ നോർമാലറ്റി- -
-
നിയമാനുസൃതം
- നാമം
-
സാധാരണ സ്ഥിതി
-
Normal restart
♪ നോർമൽ റീസ്റ്റാർറ്റ്- നാമം
-
ഏതെങ്കിലും കാരണവശാൽ കമ്പ്യൂട്ടറിന്റെ പ്രവർത്തനം നിന്നാൽ മദർബോർഡിലോ കമ്പ്യൂട്ടറിലോ ഉള്ള ഏതെങ്കിലും സ്വിച്ചുകൾ അമർത്തി കമ്പ്യൂട്ടറിനെ വീണ്ടും പ്രവർത്തിപ്പിക്കുന്ന സ്വാഭാവിക രീതി
-
Back to normal
♪ ബാക് റ്റൂ നോർമൽ- ക്രിയ
-
പൂർവ്വസ്ഥിതിയിലാവുക
-
Normal
♪ നോർമൽ- വിശേഷണം
-
സ്വാഭാവികമായ
-
സാധാരണമായ
-
സാമാന്യമായ
-
ക്രമാനുസാരമായ
-
നിലവാരമൊത്ത
- നാമം
-
സാധാരണ നില
-
നിലവാരമനുസരിച്ചുളള
-
Normalization
♪ നോർമലിസേഷൻ- ക്രിയ
-
ക്രമാനുസരണമാക്കൽ
-
Normalize
♪ നോർമലൈസ്- വിശേഷണം
-
ശരിയായി
- ക്രിയ
-
ക്രമാനുസരണമാക്കുക
- നാമം
-
ക്രമപ്രകാരം
- ക്രിയ
-
സാധാരണ നിലയിലാക്കുക
-
Normally
♪ നോർമലി- വിശേഷണം
-
സാമാന്യമായി
-
ശരിയായ
- നാമം
-
ക്രമപ്രകാരം
-
നിയമാനുസരണം
- വിശേഷണം
-
സാധാരണമായി
- -
-
സാധാരണഗതിയിൽ