1. Normally

    ♪ നോർമലി
    1. വിശേഷണം
    2. സാമാന്യമായി
    3. ശരിയായ
    1. നാമം
    2. ക്രമപ്രകാരം
    3. നിയമാനുസരണം
    1. വിശേഷണം
    2. സാധാരണമായി
    1. -
    2. സാധാരണഗതിയിൽ
  2. Normal restart

    ♪ നോർമൽ റീസ്റ്റാർറ്റ്
    1. നാമം
    2. ഏതെങ്കിലും കാരണവശാൽ കമ്പ്യൂട്ടറിന്റെ പ്രവർത്തനം നിന്നാൽ മദർബോർഡിലോ കമ്പ്യൂട്ടറിലോ ഉള്ള ഏതെങ്കിലും സ്വിച്ചുകൾ അമർത്തി കമ്പ്യൂട്ടറിനെ വീണ്ടും പ്രവർത്തിപ്പിക്കുന്ന സ്വാഭാവിക രീതി
  3. Back to normal

    ♪ ബാക് റ്റൂ നോർമൽ
    1. ക്രിയ
    2. പൂർവ്വസ്ഥിതിയിലാവുക
  4. Normalize

    ♪ നോർമലൈസ്
    1. വിശേഷണം
    2. ശരിയായി
    1. ക്രിയ
    2. ക്രമാനുസരണമാക്കുക
    1. നാമം
    2. ക്രമപ്രകാരം
    1. ക്രിയ
    2. സാധാരണ നിലയിലാക്കുക
  5. Normality

    ♪ നോർമാലറ്റി
    1. -
    2. നിയമാനുസൃതം
    1. നാമം
    2. സാധാരണ സ്ഥിതി
  6. Normal

    ♪ നോർമൽ
    1. വിശേഷണം
    2. സ്വാഭാവികമായ
    3. സാധാരണമായ
    4. സാമാന്യമായ
    5. ക്രമാനുസാരമായ
    6. നിലവാരമൊത്ത
    1. നാമം
    2. സാധാരണ നില
    3. നിലവാരമനുസരിച്ചുളള
  7. Normalization

    ♪ നോർമലിസേഷൻ
    1. ക്രിയ
    2. ക്രമാനുസരണമാക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക