1. North

    ♪ നോർത്
    1. വിശേഷണം
    2. വടക്കുള്ള
    3. വടക്കോട്ടുപോകുന്ന
    4. വടക്കോട്ടായി
    5. വടക്കുനിന്നു വരുന്ന
    1. നാമം
    2. വടക്കൻകാറ്റ്
    3. ഉത്തരദേശം
    4. വടക്കുഭാഗം
    5. ഉത്തരദിശ
    6. വടക്കുദിശ
  2. North star

    ♪ നോർത് സ്റ്റാർ
    1. നാമം
    2. ധ്രുവനക്ഷത്രം
  3. North-east

    1. നാമം
    2. വടക്കുകിഴക്ക്
    3. വടക്കുകിഴക്കൻ
    4. വടക്ക്കിഴക്ക്
    5. വടക്കുകിഴക്കൻ ഭാഗം
  4. North pole

    ♪ നോർത് പോൽ
    1. നാമം
    2. ഉത്തരധ്രുവം
  5. North bound

    ♪ നോർത് ബൗൻഡ്
    1. വിശേഷണം
    2. വടക്കോട്ടേക്കു പോകുന്ന
    3. വടക്കോട്ടു പോകുന്ന
  6. North india

    ♪ നോർത് ഇൻഡീ
    1. നാമം
    2. ഉത്തരേന്ത്യ
  7. North kerala

    ♪ നോർത് കെറാല
    1. നാമം
    2. വടക്കൻ കേരളം
    3. വടക്കൻകേരളം
  8. North-eastern

    1. വിശേഷണം
    2. വടക്കുകിഴക്കുള്ള
  9. North-westward

    1. ക്രിയാവിശേഷണം
    2. വടക്കുപടിഞ്ഞാറോട്ടേക്ക്
  10. North-east corner

    1. നാമം
    2. വടക്കുകിഴക്കൻ മൂല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക