-
Nose
♪ നോസ്- നാമം
-
തുമ്പ്
- ക്രിയ
-
കണ്ടുപിടിക്കുക
- നാമം
-
അഗ്രം
-
അഗ്രഭാഗം
- ക്രിയ
-
മൂക്കുകൊണ്ടു സംസാരിക്കുക
- നാമം
-
ഘ്രാണശക്തി
-
കൂർത്തനിൽക്കുന്ന അവയവം
- ക്രിയ
-
ഗന്ധം കണ്ടുപിടിക്കുക
- നാമം
-
ഗന്ധം
-
പോലീസിൽ വിവരമറിയിക്കുന്നയാൾ
- ക്രിയ
-
മണത്തറിയുക
-
വേണ്ടാത്തതിൽ കൈയിടുക
-
മണം പിടിക്കുക
- നാമം
-
നാസിക
- ക്രിയ
-
മൂക്ക്
-
എന്തെങ്കിലും രഹസ്യമായി കണ്ടുപിടിക്കുന്നതിനുളള കഴിവ്
-
Nosing
♪ നോസിങ്- നാമം
-
അറ്റം
-
അഗ്രം
-
Nose-bag
- നാമം
-
കുതിരയ്ക്ക് തീറ്റികൊടുക്കുന്ന സഞ്ചി
-
Nose-rag
- -
-
കീശക്കൈലേസ്
-
Nose-tip
- നാമം
-
നാസാഗ്രം
-
മൂക്കിൻതുമ്പ്
-
Nose-pin
- -
-
മൂക്കുത്തി
-
Snub-nose
- നാമം
-
പതിമൂക്ക്
-
Pug-nosed
- വിശേഷണം
-
പതിഞ്ഞ മൂക്കുള്ള
-
പതിമൂക്കനായ
-
Nose-ring
- -
-
മൂക്കുത്തി
- നാമം
-
നാസാഭരണം
-
Hard nosed
♪ ഹാർഡ് നോസ്ഡ്- വിശേഷണം
-
സ്ഥിരതയുള്ള
-
യാഥാർത്ഥ്യബോധം കൈവിടാത്ത
-
ബുദ്ധിക്ക് തെളിവും സ്ഥിരതയുമുള്ള