-
Not destroyed
♪ നാറ്റ് ഡിസ്റ്റ്റോയഡ്- വിശേഷണം
-
നശിപ്പിക്കാത്ത
-
To destroy
♪ റ്റൂ ഡിസ്റ്റ്റോയ- ക്രിയ
-
നശിപ്പിക്കുക
-
Self-destroyer
- നാമം
-
നാശകാരി
-
Soul-destroying
- വിശേഷണം
-
വിരസമായ
-
അത്യന്തം മുഷിപ്പനായ
-
ആത്മാവിനെ കൊല്ലുന്ന
-
ആത്മാവിനെ നശിപ്പിക്കുന്ന
-
To be destroyed
♪ റ്റൂ ബി ഡിസ്റ്റ്റോയഡ്- ക്രിയ
-
നശിപ്പിക്കപ്പെടുക
-
Destroy
♪ ഡിസ്റ്റ്റോയ- ക്രിയ
-
നശിപ്പിക്കുക
-
തകർക്കുക
-
പരാജയപ്പെടുത്തുക
-
ധ്വംസിക്കുക
-
തകർത്തുകളയുക
-
കൊല്ലുക
-
ഉൻമൂലനം ചെയ്യുക
- വിശേഷണം
-
സർവ്വസംഹാകരമായ
- ക്രിയ
-
നിലം പരിശാക്കുക
-
Destroyer
♪ ഡിസ്റ്റ്റോയർ- നാമം
-
ധ്വംസകൻ
-
ഹന്താവ്
-
സംഹാരകൻ
-
നശീകരണക്കപ്പൽ
-
നാശകാരി
-
അന്തകൻ
-
വിനാശകൻ
-
Destroying
♪ ഡിസ്റ്റ്റോയിങ്- ക്രിയ
-
നശിപ്പിക്കൽ
-
ഇല്ലാതാക്കൽ
-
Destroyed
♪ ഡിസ്റ്റ്റോയഡ്- വിശേഷണം
-
നശിപ്പിക്കപ്പെട്ട
- ക്രിയ
-
നശിപ്പിക്കപ്പെടുക