1. Dexterous person

    1. നാമം
    2. നിപുണൻ
    3. കുശലൻ
  2. Dexterous woman

    1. നാമം
    2. സൂത്രശാലിയും നിപുണയുമായ സ്ത്രീ
  3. Dexter

    ♪ ഡെക്സ്റ്റർ
    1. വിശേഷണം
    2. വലതുഭാഗത്തുള്ള
  4. Dexterity

    ♪ ഡെക്സ്റ്റെററ്റി
    1. -
    2. നൈപുണ്യം
    3. വലതുകൈത്തഴക്കം
    4. കായികാദ്ധ്വാനനൈപുണ്യം
    1. നാമം
    2. സാമർത്ഥ്യം
    3. കൈത്തഴക്കം
    4. കരവിരുത്
    5. ഹസ്തലാഘവം
  5. Dexterous

    1. വിശേഷണം
    2. ചാതുര്യമുള്ള
    3. നിപുണനായ
    4. പ്രാവീണ്യമുള്ള
    5. കരവിരുതുള്ള
    6. കുശലതയുള്ള
    1. നാമം
    2. ചതുരത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക