1. Not preserved

    ♪ നാറ്റ് പ്രസർവ്ഡ്
    1. വിശേഷണം
    2. സൂക്ഷിച്ചുവെച്ചിട്ടില്ലാത്ത
  2. Life-preserver

    1. വിശേഷണം
    2. ജീവൻ നിലനിർത്തുന്ന
  3. Preservation of family tradition

    ♪ പ്രെസർവേഷൻ ഓഫ് ഫാമലി റ്റ്റഡിഷൻ
    1. നാമം
    2. കുടുംബപാരമ്പര്യം സംരക്ഷിക്കൽ
  4. Self-preservation

    1. -
    2. സ്വരക്ഷ
  5. Well preserved

    ♪ വെൽ പ്രസർവ്ഡ്
    1. വിശേഷണം
    2. സുരക്ഷിതമായ
    3. പരിരക്ഷിക്കപ്പെട്ട
    4. പ്രായം തോന്നിക്കാത്ത
  6. Preserve

    ♪ പ്രസർവ്
    1. നാമം
    2. മധുരദ്രവ്യം
    1. ക്രിയ
    2. സംരക്ഷിക്കുക
    3. പരിപാലിക്കുക
    4. സൂക്ഷിക്കുക
    5. പോറ്റുക
    6. നിലനിർത്തുക
    7. കാത്തുസൂക്ഷിക്കുക
    8. കുറേ നാൾ ഇരിക്കത്തക്കവണ്ണം സൂക്ഷിച്ചു വയ്ക്കുക
    1. നാമം
    2. കൊണ്ടാട്ടം
    3. വന്യമൃഗസങ്കേതം
    1. ക്രിയ
    2. പുലർത്തുക
    1. നാമം
    2. സംരക്ഷിതം
    3. പരിപാലിക്കുന്ന വസ്തു
  7. Preserved

    ♪ പ്രസർവ്ഡ്
    1. ക്രിയ
    2. സൂക്ഷിച്ചു വെയ്ക്കുക
    1. വിശേഷണം
    2. സൂക്ഷിച്ചുവെക്കപ്പെട്ട
  8. Preserver

    ♪ പ്രീസർവർ
    1. നാമം
    2. പരിപാലിക്കുന്നവൻ
  9. Preservation

    ♪ പ്രെസർവേഷൻ
    1. നാമം
    2. സംരക്ഷണം
    3. രക്ഷണം
    4. പരിപാലനം
    5. ഭദ്രത
    6. പരിരക്ഷ
    7. സൂക്ഷിച്ച്
  10. Preserving

    ♪ പ്രസർവിങ്
    1. വിശേഷണം
    2. പരിപാലിക്കുന്ന
    1. ക്രിയ
    2. പരിപാലിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക