1. Not specific

    ♪ നാറ്റ് സ്പസിഫിക്
    1. വിശേഷണം
    2. കൃത്യതയില്ലാത്ത
  2. Specific centre

    ♪ സ്പസിഫിക് സെൻറ്റർ
    1. നാമം
    2. വർഗ്ഗോത്പത്തിമൂലം
  3. Specific gravity

    ♪ സ്പസിഫിക് ഗ്രാവറ്റി
    1. നാമം
    2. വിശിഷ്ടഗുരുത്വം
    3. ഗുരുത്വപമാണം
    4. ആപേക്ഷികഗുരുത്വം
  4. Specificate

    1. ക്രിയ
    2. വിശേഷിപ്പിക്കുക
    3. കുറിക്കുക
    4. ചൂണ്ടിപ്പറയുക
  5. Specification

    ♪ സ്പെസിഫികേഷൻ
    1. -
    2. വിശേഷനിരൂപണം
    3. പ്രത്യേക നിർദ്ദേശം
    1. നാമം
    2. വിവരണം
    3. നിർദ്ദേശം
    4. സുവ്യക്തനിർദ്ദേശം
    5. ഇനം തിരിച്ചുള്ള വിവരണം
    6. പ്രത്യേകനിർദ്ദേശം
    7. ഇനവിവരണം
  6. Specificity

    ♪ സ്പെസഫിസറ്റി
    1. നാമം
    2. അസാധരണത്വം
    3. സുവ്യക്തത
  7. Specifics

    ♪ സ്പിസിഫിക്സ്
    1. നാമം
    2. വിശേഷതകൾ
    3. സവിശേഷതകൾ
  8. Specific

    ♪ സ്പസിഫിക്
    1. വിശേഷണം
    2. അസാധാരണമായ
    3. നിശ്ചിതമായ
    4. പ്രത്യേകമായ
    5. നിശ്ചയപ്രകാരമുള്ള പരിച്ഛിന്നമായ
    6. കൈകണ്ടമരുന്നായ
    7. ഇന്നിന്നതെന്നു വ്യവഛേദിക്കുന്ന
    8. പ്രത്യേകതരത്തിലുള്ള
    1. നാമം
    2. പരിഹാരം
    3. ഒറ്റമൂലിക
    4. പ്രത്യേകഗുണം
    5. വ്യക്തതയുള്ള
    6. സവിശേഷതയായ
  9. Specifically

    ♪ സ്പസിഫിക്ലി
    1. ക്രിയാവിശേഷണം
    2. നിയതമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക