1. Not to mention

    ♪ നാറ്റ് റ്റൂ മെൻഷൻ
    1. നാമം
    2. ചിലപ്പോൾ അപ്രധാന കാര്യങ്ങളെ പരമാർശിച്ചു തുടങ്ങുന്ന രീതി
  2. Absentation from mention

    1. ക്രിയ
    2. പറയാതിരിക്കൽ
  3. After mentioned

    ♪ ആഫ്റ്റർ മെൻഷൻഡ്
    1. വിശേഷണം
    2. പിന്നീട് പ്രസ്താവിച്ച
    1. നാമം
    2. പ്രസ്താവിക്കാനുള്ള
  4. Dont mention it

    1. നാമം
    2. മാപ്പുപറയുന്ന ആളോട് അതിന്റെ ആവശ്യമില്ലെന്ൻ സോപചാരം പറയൽ
  5. Honourable mention

    1. -
    2. പ്രശസ്ത സേവനത്തെക്കുറിച്ചുള്ള പരാമർശം
  6. Last-mentioned

    1. വിശേഷണം
    2. അവസാനം സൂചിപ്പിച്ച
  7. Above-mentioned

    1. വിശേഷണം
    2. മുകളിൽ പ്രസ്താവിച്ച
  8. Six heinous mentioned in the holy scriptures

    ♪ സിക്സ് ഹേനസ് മെൻഷൻഡ് ഇൻ ത ഹോലി സ്ക്രിപ്ചർസ്
    1. നാമം
    2. വിശുദ്ധ ഗ്രന്ഥങ്ങളിൽ സൂചിപ്പിച്ചിട്ടുള്ള ആറ് കൊടും പാതകങ്ങൾ
  9. The fault of not mentioning the essential

    1. നാമം
    2. ആവശ്യം പറയപ്പെടേണ്ടത് പറയാതിരിക്കുന്ന ദോഷം
  10. Mention

    ♪ മെൻഷൻ
    1. ക്രിയ
    2. നിർദ്ദേശിക്കുക
    1. നാമം
    2. സൂചന
    1. ക്രിയ
    2. വിവരിക്കുക
    3. സൂചിപ്പിക്കുക
    4. അറിയിക്കുക
    1. നാമം
    2. പേരെടുത്തു പറയൽ
    1. ക്രിയ
    2. എടുത്തു പറയുക
    3. പ്രസ്താവിക്കുക
    4. ഓർമ്മകൊടുക്കുക
    5. കുറിപ്പിടുക
    1. -
    2. പ്രസ്താവം
    3. പേരെടുത്തുപറയൽ
    1. നാമം
    2. സൂചനാനിർദ്ദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക