1. Notch

    ♪ നാച്
    1. നാമം
    2. അടയാളം
    3. കുഴി
    4. ചുരം
    5. പുള്ളി
    6. കുറി
    7. കീറി
    8. എണ്ണം കണക്കാക്കുന്നതിനുള്ള അടയാളം
    1. ക്രിയ
    2. കുതവെട്ടുക
    3. പൊളിക്കുക
    4. ചവിട്ടുപടി
    5. മലയിടുക്ക്
    6. ഒരു സാധനത്തിൻറെ വക്കിലോ ഉപരിതലത്തിലോ "വി' ആകൃതിയിൽ ഉണ്ടാക്കുന്ന അടയാളം
    7. കീറ്
    8. എണ്ണം കണക്കാക്കുന്നതിന് ഒരു വടിയിൽ ഉണ്ടാക്കുന്ന അടയാളം
    9. വെട്ട്
  2. Notches

    ♪ നാചസ്
    1. നാമം
    2. പടവുകൾ
  3. Notch up

    1. ഭാഷാശൈലി
    2. കൂട്ടിച്ചേർക്കുക
  4. Top notch

    ♪ റ്റാപ് നാച്
    1. വിശേഷണം
    2. മുന്തിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക