-
Nothings
♪ നതിങ്സ്- നാമം
-
ശൂന്യത
-
Nothing ventured , nothing gained
- -
-
കഠിനപരിശ്രമമില്ലാത്ത ഒരാൾക്ക് ഒന്നും നേടാൻകഴിയില്ല
-
Good-for-nothing
- വിശേഷണം
-
വിലകെട്ട
-
ഒന്നിനും കൊള്ളാത്ത
-
നിഷ്ഫലമായ
-
വകയ്ക്കുകൊള്ളാത്ത
-
Have nothing to do with
♪ ഹാവ് നതിങ് റ്റൂ ഡൂ വിത്- ക്രിയ
-
യാതൊരു ബന്ധവുമില്ലാതിരിക്കുക
-
Know-nothing
- നാമം
-
ഒന്നുമറിയാത്തവൻ
-
Neck or nothing
♪ നെക് ഓർ നതിങ്- -
-
ഒന്നും കൂട്ടാക്കാതെ
-
എന്തുവന്നാലും വേണ്ടില്ലെന്ന മട്ട്
-
Next to nothing
♪ നെക്സ്റ്റ് റ്റൂ നതിങ്- നാമം
-
ശൂന്യം
- വിശേഷണം
-
സാരമില്ലാത്ത
- ഭാഷാശൈലി
-
ഒന്നുമില്ല
- വിശേഷണം
-
മിക്കവാറും ശൂന്യമായ
-
Nothing arian
♪ നതിങ് ആറീൻ- നാമം
-
ഒന്നും വിശ്വസിക്കാത്തവൻ
-
Nothing but
♪ നതിങ് ബറ്റ്- നാമം
-
മാത്രം
-
Nothing doing
♪ നതിങ് ഡൂിങ്- ഭാഷാശൈലി
-
തീർച്ചയായുമില്ല
- ക്രിയ
-
എന്തെങ്കിലും ചെയ്യാൻ വിസമ്മതിക്കുക