1. Nourishing

    ♪ നറിഷിങ്
    1. വിശേഷണം
    2. പരിപാലിക്കുന്നതായ
    3. പുഷ്ടികരമായ
  2. Nourish oneself with

    ♪ നറിഷ് വൻസെൽഫ് വിത്
    1. ക്രിയ
    2. നല്ല ഭക്ഷണം കഴിച്ച് ആരോഗ്യം മെച്ചപ്പെടുത്തുക
  3. Nourish

    ♪ നറിഷ്
    1. ക്രിയ
    2. പോഷിപ്പിക്കുക
    3. പരിപാലിക്കുക
    1. -
    2. വളം ചേർക്കുക
    1. ക്രിയ
    2. തീറ്റിപ്പോറ്റി വളർത്തുക
    3. വളംവെച്ചുകൊടുക്കുക
    4. പുലർത്തുക
    1. -
    2. ബുദ്ധിപരമായ വികസനം സാദ്ധ്യമാക്കുക
  4. Nourished

    ♪ നറിഷ്റ്റ്
    1. വിശേഷണം
    2. പോഷിപ്പിച്ച
    3. പോഷിതമായ
  5. Nourishment

    ♪ നറിഷ്മൻറ്റ്
    1. നാമം
    2. ആഹാരം
    3. പോഷകാഹാരം
    4. പരിപോഷണം
    5. തീൻ
    6. പുഷ്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക