-
Novice
♪ നാവസ്- നാമം
-
പ്രാരംഭകൻ
-
അലബ്ധകൗശലൻ
-
അനുഭവസമ്പത്തില്ലാത്തയാൾ
-
നൂതനമതാവലംബി
-
അനുഭവസമ്പത്തില്ലാത്തവൻ
-
അസമർത്ഥൻ
-
ഒരു മതവിഭാഗത്തിൽ പ്രതിജ്ഞ എടുക്കുന്നതിനു മുമ്പുള്ള പ്രവർത്തകൻ
-
പുതുതായി മതത്തിൽ ചേർന്നവൻ
-
ഒരു മതവിഭാഗത്തിൽ പ്രതിജ്ഞ എടുക്കുന്നതിനു മുമ്പുള്ള മാനസിക ഭൗതിക തയ്യാറെടുപ്പുകളിലൂടെ മുഴുകിയിരിക്കുന്ന ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്ന പദം
-
Novices
♪ നാവസിസ്- നാമം
-
പുതുക്കക്കാരൻ