-
Nuclear
♪ നൂക്ലീർ- വിശേഷണം
-
ന്യൂക്ലിയസ്സിനെ സംബന്ധിച്ച
-
ന്യൂക്ലിയസ് അടങ്ങുന്ന
-
അണുകേന്ദ്രം സംബന്ധിച്ച
-
കേന്ദ്രഭാഗമായ
-
Nuclear plant
- നാമം
-
അണുശക്തി കേന്ദ്രം
-
Nuclear power
♪ നൂക്ലീർ പൗർ- നാമം
-
പരമാണുശക്തി
-
Nuclear energy
♪ നൂക്ലീർ എനർജി- നാമം
-
അണുശക്തി
-
പരമാണു ഊർജ്ജം
-
Nuclear family
♪ നൂക്ലീർ ഫാമലി- നാമം
-
അണുകുടുംബം
-
മാതാപിതാക്കളും കുട്ടികളും മാത്രമുള്ള ചെറിയ കുടുംബം
-
Nuclear warfare
♪ നൂക്ലീർ വോർഫെർ- നാമം
-
അണ്വായുധയുദ്ധം
-
ആണവ യുദ്ധം
-
Nuclear fission
- നാമം
-
പരമാണുകേന്ദ്രവിഘടനം
-
അണുസ്ഫോടനം
-
Nuclear physics
♪ നൂക്ലീർ ഫിസിക്സ്- നാമം
-
അണുകേന്ദ്ര വിജ്ഞാനം
-
Nuclear reactor
♪ നൂക്ലീർ റീയാക്റ്റർ- നാമം
-
അണുകോർജ്ജത്തിന്റെ നിയന്ത്രിതോത്പാദനത്തിനുള്ള യന്ത്രസംവിധാനം