-
Nurse
♪ നർസ്- ക്രിയ
-
വളർത്തുക
- നാമം
-
ആയ
- ക്രിയ
-
പരിചരിക്കുക
-
ശുശ്രൂഷിക്കുക
- നാമം
-
പോറ്റമ്മ
-
ധാത്രി
-
രോഗിയെ ശുശ്രൂഷിക്കുന്നവൾ
-
പരിചാരിക
-
ശുശ്രൂഷക
-
പരികർമ്മിണി
- ക്രിയ
-
മുലപ്പാലുകൊടുത്ത് പരിപാലിക്കുക
-
രോഗികളെ ശുശ്രൂഷിക്കുന്നതിന് പരിശീലനം കിട്ടിയ ആൾ
-
രോഗപരിചാരിണി
-
പോറ്റമ്മപോറ്റുക
-
Dry nurse
♪ ഡ്രൈ നർസ്- നാമം
-
ആയ
-
മുലപ്പാൽ കൊടുക്കാതെ കുപ്പിപ്പാൽ കൊടുത്തു വളർത്തുന്ന അമ്മ
-
Nurse a cold
- ക്രിയ
-
വിശ്രമിക്കുക
-
Nurse back to health
♪ നർസ് ബാക് റ്റൂ ഹെൽത്- ക്രിയ
-
ഒരാൾ സുഖം പ്രാപിക്കുന്നതുവരെ അയാളെ പരിചരിക്കുക
-
Nursing school
- നാമം
-
ആതുരസേവന വിദ്യാഭ്യാസ സ്ഥാപനം
-
Nursing service
- നാമം
-
ആതുര സേവനം
-
Sick nurse
♪ സിക് നർസ്- -
-
രോഗിയെ ശുശ്രൂഷിക്കുന്ന നഴ്സ്
-
A wet nurse
- നാമം
-
തന്റെതല്ലാത്തകുട്ടിക്ക് മുലപ്പാൽ കൊടുക്കാൻ നിയോഗിക്കപ്പെട്ട സ്ത്രീ
-
Wet nurse
♪ വെറ്റ് നർസ്- നാമം
-
ആയ
-
മറ്റൊരാളുടെ കുഞ്ഞിൻ മുലകൊടുക്കുവാൻ നിയമിക്കപെട്ട സ്ത്രീ
-
കുഞ്ഞിനെ നോക്കുന്നവൾ