1. OAPs

    ♪ ഓ എ പി എസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്യോഗത്തിൽനിന്നു വിരമിച്ചവർ, അടുത്തൂൺകാർ, പെൻഷൻ വാങ്ങുന്നവർ, ഉദ്യോഗത്തിൽ നിന്നു പിരിഞ്ഞവർ, ഉദ്യോഗകാലാവധി കഴിഞ്ഞവർ
    3. പ്രായമായവർ, വയസ്സായവർ, പ്രായം ചെന്നവർ, മുതിർന്നവർ, മുതുവർ
  2. OAP

    ♪ ഓ എ പി
    src:ekkurupShare screenshot
    1. noun (നാമം)
    2. വയസ്സൻ, വൃദ്ധൻ, ജരിതൻ, കിഴവൻ, കെളവൻ
    3. വൃദ്ധ, വയസ്സി, അമ്മൂമ്മ, കേട, മുത്തശ്ശി
    4. അടുത്തൂൺകാരൻ, വെെതനികൻ, പെൻഷൻ വാങ്ങുന്നവൻ, ഉദ്യോഗത്തിൽ നിന്നു പിരിഞ്ഞയാൾ, ഉദ്യോഗകാലാവധി കഴിഞ്ഞയാൾ
    5. മുതിർന്ന പൗരൻ, ഗുരുജനം, അടുത്തൂൺകാരൻ, വെെതനികൻ, പെൻഷൻ വാങ്ങുന്നവൻ
    6. വൃദ്ധൻ, ജരിതൻ, വയസ്സൻ, കിഴവൻ, കെളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക