1. OTT

    ♪ ഓ.ടി.ടി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രകടനാത്മകമായ, പൊങ്ങച്ചം കാട്ടുന്ന, ആഡംബരപരമായ, കൺകവരുന്ന, പകിട്ടുകാട്ടുന്ന
    3. അധികം പ്രവർത്തിച്ച, വേണ്ടതിലധികം ചെയ്ത, അത്യധികം, അമിതം, അന്യായം
    4. കാക്കപ്പൊന്നുപോലെയുള്ള, പകിട്ടായ, മോടിയുള്ള, കൃതിശോഭയായ, കേവലം പ്രകടനാത്മകമായ
    5. അത്യുക്തിപരമായ, അതിശയോക്തിയായ, അതിശയോക്തി കലർന്ന, ഊതിപ്പെരുപ്പിച്ച, ഊതിവീർപ്പിച്ച
    6. അതിമധുരം മൂലം ചെടിപ്പുണ്ടാക്കുന്ന, ചെടിപ്പിക്കുന്ന മധുരമുള്ള, അമിതത്വം കൊണ്ടു തളർത്തുന്ന, സർബത്തുപോലുള്ള, മാധുര്യമേറിയ
    1. phrase (പ്രയോഗം)
    2. അതിരുവിട്ട, കണക്കിൽകവിഞ്ഞ, അതിരുകവിഞ്ഞ, കൂടുതലായുള്ള, ആവശ്യത്തിലും കൂടുതലായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക