1. Oar

    ♪ ഓർ
    1. നാമം
    2. തുഴ
    3. നയ്മ്പ്
    4. തുഴയുന്നവൻ
    1. ക്രിയ
    2. തണ്ടുവലിക്കുക
    1. നാമം
    2. ചുക്കാൻ
    3. പങ്കായം
    4. അരിത്രം
    5. വള്ളമൂന്നുന്ന കഴുക്കോൽ
    1. ക്രിയ
    2. തോണികുത്തുന്ന കഴുക്കോൽ
    1. -
    2. തണ്ടുകാരൻ
    1. നാമം
    2. തണ്ട്
  2. Oared

    ♪ ഓർഡ്
    1. വിശേഷണം
    2. തുഴയുന്നതായി
  3. Oar less

    ♪ ഓർ ലെസ്
    1. വിശേഷണം
    2. നയ്മ്പിനെ സംബന്ധിച്ച
  4. Chained to oar

    ♪ ചേൻഡ് റ്റൂ ഓർ
    1. വിശേഷണം
    2. കഠനിമായും ദീർഘമായും ജോലിചെയ്യാൻ നിർബന്ധിതനായ
  5. Have an oar in

    ♪ ഹാവ് ആൻ ഓർ ഇൻ
    1. -
    2. അയാൾക്കതിൽ കയ്യുണ്ട്
  6. Put in ones oar

    ♪ പുറ്റ് ഇൻ വൻസ് ഓർ
    1. ക്രിയ
    2. ഇടപെടുക
  7. Stick ones oar in

    ♪ സ്റ്റിക് വൻസ് ഓർ ഇൻ
    1. ക്രിയ
    2. അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് അവരെ ശല്യപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക