-
Observing
♪ അബ്സർവിങ്- വിശേഷണം
-
വീക്ഷിക്കുന്ന
-
The observed of all observers
♪ ത അബ്സർവ്ഡ് ഓഫ് ഓൽ അബ്സർവർസ്- നാമം
-
എല്ലാവരുടെയും ശ്രദ്ധയ്ക്കു പാത്രമായ ആൾ
-
Non-observance
- നാമം
-
ലംഘനം
-
നിരാചരണം
-
In observable
♪ ഇൻ അബ്സർവബൽ- വിശേഷണം
-
അഗോചരമായ
-
കാണാനൊക്കാത്ത
-
In observance
♪ ഇൻ അബ്സർവൻസ്- നാമം
-
അനാചരണം
-
Observing silence
♪ അബ്സർവിങ് സൈലൻസ്- ക്രിയ
-
നിശബ്ദത പാലിക്കുക
-
Person under observation
♪ പർസൻ അൻഡർ ആബ്സർവേഷൻ- നാമം
-
നിരീക്ഷണത്തിലിരിക്കുന്ന വ്യക്തി
-
Strict observance
♪ സ്ട്രിക്റ്റ് അബ്സർവൻസ്- നാമം
-
കർശനമായി അനുഷ്ഠിക്കൽ
-
To observe
♪ റ്റൂ അബ്സർവ്- ക്രിയ
-
നിരീക്ഷിക്കുക
-
Observe
♪ അബ്സർവ്- ക്രിയ
-
പ്രതിപാദിക്കുക
-
സൂക്ഷ്മനിരീക്ഷണം ചെയ്യുക
-
സംസാരിക്കുക
-
ഗണിക്കുക
-
നിരീക്ഷിക്കുക
-
ആചരിക്കുക
-
ചടങ്ങ് നിർവഹിക്കുക