-
Obsess
♪ അബ്സെസ്- ക്രിയ
-
പീഡിപ്പിക്കുക
-
ഉപദ്രവിക്കുക
-
ഒഴിയാബാധയാകുക
-
ഒഴിയാബാധയാവുക
-
ഒഴിയാബോധയാവുക
-
Obsessed
♪ അബ്സെസ്റ്റ്- ക്രിയ
-
പീഢിപ്പിച്ചു
-
ഉപദ്രവിച്ചു
-
Obsession
♪ അബ്സെഷൻ- നാമം
-
ഉപദ്രവം
-
പീഡ
-
ബാധ
-
ഒഴിയാബാധ
-
മനസ്സിൽനിന്ന് വിട്ടുപോകാതിരിക്കുന്ന വിചാരം
-
ഒന്നിനോട് വളരെയധികം ആകൃഷ്ടരായിരിക്കുക
-
എന്തിനോടെങ്കിലുമുള്ള അമിതമായ ഇഷ്ടം
-
ഒരു കാര്യത്തെ അല്ലെങ്കിൽ വ്യക്തിയെ കുറിച്ച് മാത്രം ചിന്തിക്കുന്ന അവസ്ഥ
-
Obsessive
♪ അബ്സെസിവ്- വിശേഷണം
-
ശല്യപ്പെടുത്തുന്ന
-
പീഢിതമായ
-
ഒഴിയാബാധ സംബന്ധിച്ച
-
Be obsessed with
♪ ബി അബ്സെസ്റ്റ് വിത്- ക്രിയ
-
ഒരു കാര്യത്തെക്കുറിച്ച് എപ്പോഴും ആലോചിച്ചിരിക്കുക