-
Occasion
♪ അകേഷൻ- നാമം
-
അവസരം
-
സന്ദർഭം
-
ഉപാധി
-
ഹേതു
-
സമയം
-
കാരണം
- ക്രിയ
-
സംഭവിപ്പിക്കുക
-
ഇടവരുത്തുക
- നാമം
-
തക്കം
- ക്രിയ
-
ഹേതുവാക്കുക
-
ഒരു പ്രത്യേക അവസരം
-
നിമിത്തംഉണ്ടാക്കിത്തീർക്കുക
-
Occasional
♪ അകേഷനൽ- വിശേഷണം
-
യാദൃച്ഛികമായ
-
കാലം തോറും സംഭവിക്കുന്ന
-
വല്ലപ്പോഴുമുള്ള
-
ചില സന്ദർഭങ്ങളിൽ ഉണ്ടാകുന്ന
-
വല്ലപ്പോഴുമുളള
-
യൗദൃശ്ചികമായ
-
Occasionally
♪ അകേഷനലി- ക്രിയാവിശേഷണം
-
വല്ലപ്പോഴും
- -
-
ഇടയ്ക്കിടെ
-
അങ്ങനെയിരിക്കുന്പോൾ
-
Occasional table
♪ അകേഷനൽ റ്റേബൽ- നാമം
-
പല ആവശ്യങ്ങൾക്കായി ഇടയ്ക്കിടെ ഉപയോഗിക്കുന്ന മേശ
-
Have occasion to do something
♪ ഹാവ് അകേഷൻ റ്റൂ ഡൂ സമ്തിങ്- ക്രിയ
-
അവസരം ലഭിക്കുക
-
Take occasion
♪ റ്റേക് അകേഷൻ- ക്രിയ
-
സന്ദർഭം ഉപയോഗപ്പെടുത്തുക
-
On occasion
♪ ആൻ അകേഷൻ- -
-
ഇടയ്ക്കെല്ലാം
-
Rise to the occasion
♪ റൈസ് റ്റൂ ത അകേഷൻ- ക്രിയ
-
ഉദിക്കുക
-
ഉത്ഭവിക്കുക
-
വളരുക
-
മുന്നേറുക
-
വെളിപ്പെടുക
-
ഉയരുക
-
എഴുന്നേൽക്കുക
-
കയറുക
-
അങ്കുരിക്കുക
-
ഉണ്ടാകുക
-
മാവു പുളിച്ചു പൊന്തുക
-
മുറുകുക
-
വർദ്ധിക്കുക
-
മേലോട്ടു കുതിക്കുക
-
ഉത്തേജിതനാകുക
-
എതിർപ്പിനെ അതിജീവിക്കുക
-
മുൻകൈ നേടുക
-
മുൻഗണന ആർജ്ജിക്കുക
-
മുന്നിട്ടു നിൽക്കുക
-
അവസരത്തിനൊത്തുയരുക
-
Sense of occasion
♪ സെൻസ് ഓഫ് അകേഷൻ- -
-
ഉത്സവ പ്രതീതി