-
Occupancy
♪ ആക്യപൻസി- നാമം
-
ഉത്തരവാദിത്വം
-
ഉടമസ്ഥത
-
Occupational disease
♪ ആക്യപേഷനൽ ഡിസീസ്- നാമം
-
സ്ഥിരമായി ഒരു പ്രത്യേക ജോലി ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന രോഗം
-
Occupational hazard
♪ ആക്യപേഷനൽ ഹാസർഡ്- നാമം
-
സാഹസികമായ ജോലി ചെയ്യുമ്പോഴുള്ള അപകടം
-
Occupant
♪ ആക്യപൻറ്റ്- നാമം
-
കുടിയാൻ
-
കൈവശക്കാരൻ
-
കുടിപാർപ്പുകാരൻ
-
അധിവാസി
-
Occupation
♪ ആക്യപേഷൻ- നാമം
-
വ്യവഹാരം
-
ജോലി
-
തൊഴിൽ
-
കൈവശപ്പെടുത്തൽ
-
ജീവിതവൃത്തി
-
കൂടപാർപ്പ്
-
വ്യാപരം
-
അധിവാസം
-
സൈന്യത്തിന്റെ കീഴ്പെടുത്തൽ
-
Occupational
♪ ആക്യപേഷനൽ- വിശേഷണം
-
തൊഴിലിനോടു ബന്ധപ്പെട്ട
-
തൊഴിൽപരമായ
-
ജോലിസംബന്ധമായ