-
Octagonal
♪ ആക്റ്റാഗനൽ- വിശേഷണം
-
എട്ടുമൂലകളുള്ള
-
എൺകോണായ
-
അഷ്ടകോണമായ
-
എട്ട് ഭുജമുളള
-
Octagon
♪ ആക്റ്റഗാൻ- നാമം
-
അഷ്ടമുഖ പിൺഡം
-
അഷ്ടകോണക്ഷേത്രം
-
എട്ട് വശങ്ങളുളള ചിത്രം
-
ഈ ആകൃതിയുളള സാധനം അഥവാ കെട്ടിടം
-
അഷ്ടഭുജക്ഷേത്രം