-
Octave
♪ ആക്റ്റിവ്- നാമം
-
എട്ടു പാദമുള്ള പദ്യം
-
സംഗീതത്തിൽ സ്വരാഷ്ടകം
-
എട്ടു ഘടകവസ്തുക്കളുടെ കൂട്ടം
-
പള്ളിപ്പെരുന്നാൾ കഴിഞ്ഞുള്ള ആഴ്ച
-
സപ്തസ്വരങ്ങളുടെ സമുച്ചയം
-
എട്ടെണ്ണം ചേർന്ന ഒരു സെറ്റ്