1. Odds

    ♪ ആഡ്സ്
    1. -
    2. ശൺഠ
    3. ഭൈദം
    4. അനുപാതം
    1. വിശേഷണം
    2. ഇട
    1. നാമം
    2. വ്യത്യാസം
    3. തരം
    4. വിരോധം
    5. ചില്ലറ
    6. അസമത്വം
    7. അതുല്യത
    8. താരതമ്യം
    9. ന്യൂനാധികഭാവം
    10. പന്തയത്തിലെ അനുപാതാന്തരം
    11. ഖൺഡങ്ങൾ
  2. Be at odds

    ♪ ബി ആറ്റ് ആഡ്സ്
    1. ക്രിയ
    2. അഗംകരിക്കാതിരിക്കുക
    3. യോജിപ്പില്ലാതിരിക്കുക
  3. By all odds

    ♪ ബൈ ഓൽ ആഡ്സ്
    1. ക്രിയാവിശേഷണം
    2. തീർച്ചയായും
  4. Long odds

    ♪ ലോങ് ആഡ്സ്
    1. നാമം
    2. തീരെ കുറവായ സാധ്യത
  5. Make no odds

    ♪ മേക് നോ ആഡ്സ്
    1. ക്രിയ
    2. യാതൊരു വ്യത്യാസവും ഉണ്ടാക്കാതിരിക്കുക
  6. Make odds seven

    ♪ മേക് ആഡ്സ് സെവൻ
    1. ക്രിയ
    2. അസമത്വങ്ങൾ നീക്കുക
  7. Odd fish

    ♪ ആഡ് ഫിഷ്
    1. നാമം
    2. വ്യത്യസ്തൻ
  8. Odd job man

    ♪ ആഡ് ജാബ് മാൻ
    1. നാമം
    2. ഒന്നുമായി ബന്ധപ്പെട്ട പല ജോലികൾ ചെയ്യാൻ നിയുക്തനായ ആൾ
  9. Odd jobs

    ♪ ആഡ് ജാബ്സ്
    1. നാമം
    2. പലതരം ചില്ലറപ്പണികൾ
    3. അപ്പഴപ്പോൾ കിട്ടിയ ജോലികൾ
  10. Odd man

    ♪ ആഡ് മാൻ
    1. വിശേഷണം
    2. ഒരു കൂട്ടത്തിൽ മറ്റുള്ളവയിൽ നിന്ൻ വ്യത്യസ്തമായ
    1. നാമം
    2. നിർണ്ണായക വോട്ടുള്ളയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക