-
Odiously
- നാമം
-
വിരോധി
-
Comparisons are odious
♪ കമ്പെറസൻസ് ആർ ഔഡീസ്- -
-
ഒരു ഇംഗ്ലീഷ് പഴമൊഴി. "ആളുകളേയും വസ്തുക്കളേയും അവരവുടെ യോഗ്യത അനുസരിച്ചു വേണം വിലയിരുത്തുക, മറിച്ച് മറ്റു ആളുകളുമായോ വസ്തുക്കളുമായോ അരുത്"
-
Odious
♪ ഔഡീസ്- വിശേഷണം
-
അസഹ്യമായ
-
വെറുപ്പുളവാക്കുന്ന
-
അറപ്പുള്ള
-
വെറുപ്പു ജനിപ്പിക്കുന്ന
-
നീരസജനകമായ
-
Odiousness
- ക്രിയ
-
അസഹ്യമാക്കുക