-
Of course
♪ ഓഫ് കോർസ്- ക്രിയാവിശേഷണം
-
തീർച്ചയായും
-
Collision course
♪ കലിഷൻ കോർസ്- നാമം
-
ഏറ്റുമുട്ടലിന്റെ പാത
-
ഏറ്റുമുട്ടലിൻറെ പാത
-
Stay the course
♪ സ്റ്റേ ത കോർസ്- ക്രിയ
-
അവസാനംവരെ പിടിച്ചുനിൽക്കുക
-
അവസാനംവരെപിടിച്ചുനില്ക്കുക
-
Sandwich course
♪ സാൻഡ്വിച് കോർസ്- നാമം
-
തൊഴിലധിഷ്ഠിത പാഠ്യപദ്ധതി
-
A matter of course
- ഭാഷാശൈലി
-
പതിവു പോലെ
-
Golf-course
- നാമം
-
ഗോൾഫ് കളിസ്ഥലം
-
In due course
♪ ഇൻ ഡൂ കോർസ്- -
-
ശരിയായി അർഹിക്കുന്ന സമയത്ത്
- അവ്യയം
-
ക്രമേണ
-
Opposite course
♪ ആപസറ്റ് കോർസ്- നാമം
-
വിപരീതദിശ
-
Refresher course
♪ റിഫ്രെഷർ കോർസ്- നാമം
-
പഠനാനന്തരപരിശീലനം
-
Run its course
♪ റൻ ഇറ്റ്സ് കോർസ്- ക്രിയ
-
സ്വാഭാവികമായ പുരോഗതി നേടുക
-
തനിയെ വിടുക