-
Of words
♪ ഓഫ് വർഡ്സ്- -
-
പദങ്ങളുടെ
-
A word of honour
- നാമം
-
മാന്യതയോർത്ത് ചെയ്ത
-
Flow of words
♪ ഫ്ലോ ഓഫ് വർഡ്സ്- നാമം
-
വാക്കുകളുടെ ഒഴുക്ക്
-
Abusive word
♪ അബ്യൂസിവ് വർഡ്- നാമം
-
അധിക്ഷേപവാക്ക്
-
Abusive words
♪ അബ്യൂസിവ് വർഡ്സ്- നാമം
-
തെറിപ്പദങ്ങൾ
-
Actions speak louder than words
♪ ആക്ഷൻസ് സ്പീക് ലൗഡർ താൻ വർഡ്സ്- ഉപവാക്യം
-
വാചകമടിക്കുന്നതിനെക്കാൾ നല്ലത് പ്രവർത്തിച്ചു കാണിക്കുന്നതാണെന്നർത്ഥം വരുന്ന ഒരു ശൈലി പ്രയോഗം
-
Angry word
♪ ആങ്ഗ്രി വർഡ്- നാമം
-
ആട്ട്
-
കോപവാക്ക്
-
Art of creating new meaning by deleting one word
♪ ആർറ്റ് ഓഫ് ക്രിയേറ്റിങ് നൂ മീനിങ് ബൈ ഡിലീറ്റിങ് വൻ വർഡ്- നാമം
-
ഒരൊറ്റവാക്ക് എടുത്തുകളഞ്ഞ് പുതിയ അർത്ഥമുണ്ടാക്കുന്ന കല
-
Battle of words
♪ ബാറ്റൽ ഓഫ് വർഡ്സ്- -
-
വാക്പ്പയറ്റ്
-
Break ones word
♪ ബ്രേക് വൻസ് വർഡ്- ക്രിയ
-
പ്രതിജ്ഞാലംഘനം വരുത്തുക