-
Off ones feet
- -
-
നിൽക്കാൻ സാദ്ധ്യമല്ലാത്ത അവസ്ഥയിൽ
-
Drag ones feet
♪ ഡ്രാഗ് വൻസ് ഫീറ്റ്- ക്രിയ
-
കൽപിച്ചുകൂട്ടി ഇഴഞ്ഞ മട്ടിൽ പ്രവർത്തിക്കുക
-
Find one's feet
♪ ഫൈൻഡ് വൻസ് ഫീറ്റ്- ഭാഷാശൈലി
-
ആത്മവിശ്വാസം വർദ്ധിക്കുക
-
Run off ones feet
♪ റൻ ഓഫ് വൻസ് ഫീറ്റ്- വിശേഷണം
-
വളരെ തിരക്കു പിടിച്ച
-
Stand on ones own feet
♪ സ്റ്റാൻഡ് ആൻ വൻസ് ഔൻ ഫീറ്റ്- ക്രിയ
-
പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ നിർവ്വഹിക്കുക
- നാമം
-
സ്വന്തം കാര്യങ്ങൾ നിർവഹിക്കൽ
-
Vote with ones feet
♪ വോറ്റ് വിത് വൻസ് ഫീറ്റ്- ക്രിയ
-
പിന്തിരിയുക
-
സ്ഥാപനങ്ങളിൽ നിന്നോ സംഘടനകളിൽ നിന്നോ പിരിഞ്ഞ് പുതിയതിൽ ചേരുക