-
Off line
♪ ഓഫ് ലൈൻ- -
-
കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തിൽ പങ്കുള്ള ഏതെങ്കിലും യൂണിറ്റ്
- നാമം
-
ഇന്റർനെറ്റ് ലഭിക്കുന്ന കമ്പ്യൂട്ടറാണെങ്കിലും കണക്ഷൻ ഇല്ലാത്ത അവസ്ഥ
-
Boundary line
♪ ബൗൻഡറി ലൈൻ- നാമം
-
അതിർത്തിരേഖ
-
Fishing line
♪ ഫിഷിങ് ലൈൻ- നാമം
-
ചൂണ്ടൽച്ചരട്
-
Bottom line
- നാമം
-
പ്രധാന ആശയം
-
Come into line
♪ കമ് ഇൻറ്റൂ ലൈൻ- ക്രിയ
-
യോജിക്കുക
-
സഹകരിക്കുക
-
Curved line
♪ കർവ്ഡ് ലൈൻ- നാമം
-
വക്രരേഖ
-
Date line
♪ ഡേറ്റ് ലൈൻ- നാമം
-
ഗ്രീൻവിച്ചിൽനിന്ൻ 180 ഡിഗ്രി അകലെയുള്ള ഉത്തരദക്ഷിണരേഖ
-
തീയതിവച്ചിട്ടുള്ള പത്രലേഖനം
-
Dotted line
♪ ഡാറ്റഡ് ലൈൻ- നാമം
-
കുത്തിട്ട വര
-
Draw the line
♪ ഡ്രോ ത ലൈൻ- ഭാഷാശൈലി
-
നിഷേധിക്കുക
-
മനഃസാക്ഷി കാണിക്കുക
-
ഇത്രയും മതിയെന്നു വയ്ക്കുക
-
സ്വാതന്ത്യമെടുക്കലിനും മറ്റും പരിധി നിർണ്ണയിക്കുക
-
നിയന്ത്രണരേഖ ചമയ്ക്കുക
-
Colour line
- നാമം
-
വർണ്ണവിവേചനം