-
Off the shelf
♪ ഓഫ് ത ഷെൽഫ്- ക്രിയ
-
വിപണിയിൽ ലഭ്യമാകുക
-
Shelf life
- നാമം
-
സംഭരണ കാലാവധി
-
Shelf
♪ ഷെൽഫ്- -
-
മണൽത്തിട്ട
-
പലകത്തകിട്
-
ചുവരലമാര
-
ഭിത്തിയിൽ പിടിപ്പിച്ചിട്ടുള്ള തട്ട്
-
മണത്തിട്ട
-
മട്ടുപ്പാവ്തട്ടിലിടുക
-
മൂലയ്ക്കിടുക
-
ഏതിർക്കുക
-
ഷെൽഫു വയ്ക്കുക
- നാമം
-
പാറ
-
തട്ടുപടി
-
വെള്ളത്തിനടയിലുള്ള തട്ടുപടി
-
പുസ്തകത്തട്ട്
-
അലമാര
-
ഷെൽഫിൽ അടുക്കുക