-
Offending
♪ അഫെൻഡിങ്- വിശേഷണം
-
അപരാധിയായ
-
First offender
♪ ഫർസ്റ്റ് അഫെൻഡർ- നാമം
-
ആദ്യമായി കുറ്റം ചെയ്തയാൾ
-
Habitual offender
♪ ഹബിചൂൽ അഫെൻഡർ- നാമം
-
പതിവുകുറ്റവാളി
-
Feel offended
♪ ഫീൽ അഫെൻഡഡ്- ക്രിയ
-
ചൊടിച്ചിരിക്കുക
-
അപ്രിയം അനുഭവപ്പെടുക
-
To be offended
♪ റ്റൂ ബി അഫെൻഡഡ്- ക്രിയ
-
നീരസമുണ്ടാകുക
-
Offender
♪ അഫെൻഡർ- നാമം
-
അപരാധി
-
വികാരങ്ങൾ മുറിപ്പെടുത്തുന്നയാൾ
-
കുറ്റം ചെയ്യുന്നവൻ
-
പാപി
-
കുറ്റക്കാരൻ
-
Offend
♪ അഫെൻഡ്- ക്രിയ
-
കുറ്റം ചെയ്യുക
-
അതിക്രമിക്കുക
-
പാപം ചെയ്യുക
-
ദ്രോഹിക്കുക
-
അവഹേളിക്കുക
-
മനോവികാരങ്ങൾ വ്രണപ്പെടുത്തുക
-
ഏറ്റുമുട്ടുക
-
Offended
♪ അഫെൻഡഡ്- വിശേഷണം
-
ദ്രോഹിക്കപ്പെട്ട