-
Offer
♪ ഓഫർ- ക്രിയ
-
നിർദ്ദേശിക്കുക
-
എതിർക്കുക
-
നൽകുക
- നാമം
-
അഭിപ്രായം
-
വില
- ക്രിയ
-
സമർപ്പിക്കുക
- നാമം
-
അർപ്പണം
-
നിർദ്ദേശം
-
ദാനം
-
പരിശ്രമം
- ക്രിയ
-
കൊടുക്കുക
- നാമം
-
വിലപറയൽ
- ക്രിയ
-
നിവേദിക്കുക
-
ആവിർഭൂതമാക്കുക
-
നേരുക
-
അർപ്പിക്കുക
-
ശ്രമിച്ചുനോക്കുക
-
കൊടുക്കാമെന്നു പറയുക
-
അടുത്തിരിക്കുക
-
കൊടുക്കൽ
- നാമം
-
സന്നദ്ധത പ്രകടിപ്പിക്കൽ
- ക്രിയ
-
സന്നദ്ധനാവുക
- നാമം
-
വാഗ്ദാനം
-
പ്രസ്താവം
-
Offered
♪ ഓഫർഡ്- വിശേഷണം
-
നൽകപ്പെട്ട
-
To offer
♪ റ്റൂ ഓഫർ- ക്രിയ
-
സമർപ്പിക്കുക
-
Offering
♪ ഓഫറിങ്- നാമം
-
ഉദ്യമം
-
ഉപഹാരം
-
വിലപറയൽ
-
ആഹുതി
-
നേർച്ചദ്രവ്യം
-
നേർച്ച
- ക്രിയ
-
വഴിപാടുകഴിക്കൽ
- -
-
കാണിക്ക
-
കാഴ്ചദ്രവ്യം
-
Offerings
♪ ഓഫറിങ്സ്- വിശേഷണം
-
നൽകുന്ന
- നാമം
-
കാഴ്ചദ്രവ്യങ്ങൾ
-
നേർച്ചദ്രവ്യങ്ങൾ
-
വഴിപാടുകൾ
-
കാണിക്ക
-
Peace offering
♪ പീസ് ഓഫറിങ്- നാമം
-
സമാധാന നിർദ്ദേശം
-
Drink-offering
- നാമം
-
പാനീയക്കാഴ്ച
-
മധുനിവേദ്യം
-
Burnt offering
♪ ബർൻറ്റ് ഓഫറിങ്- നാമം
-
കുരുതി
-
കരിഞ്ഞുപോയ ഭക്ഷണസാധനം
-
Thanks offering
♪ താങ്ക്സ് ഓഫറിങ്- നാമം
-
ദേവൻമാരോടു നന്ദിപറയുന്ന ചടങ്ങ്
-
During offerings
♪ ഡുറിങ് ഓഫറിങ്സ്- -
-
നൈവേദ്യസമയത്ത്