-
Office
♪ ഓഫസ്- നാമം
-
അധികാരം
-
കർത്തവ്യം
-
ജോലി
-
വേല
-
കലവറ
-
പ്രവർത്തിസ്ഥലം
-
കാര്യാലയം
-
ഉപഗ്രഹം
-
ഉദ്യോഗസ്ഥാനം
-
സത്കർമ്മം
-
പ്രവൃത്തിസ്ഥലം
-
സ്ഥാനമാനം
-
ദൈവാരാധന
- -
-
അടുക്കറപ്പുറം
-
ഔദ്യോഗികപദം
-
Box office
♪ ബാക്സ് ഓഫസ്- നാമം
-
സിനിമാ തീയറ്ററുകളിലും മറ്റും ടിക്കറ്റുകൾ വിൽക്കുന്ന സ്ഥലം
-
Cavalry officer
♪ കാവൽറി ഓഫസർ- നാമം
-
അശ്വസൈനികൻ
-
Commissioned officer
♪ കമിഷൻഡ് ഓഫസർ- നാമം
-
കമ്മീഷൻ സൈനികോദോഗസ്ഥൻ
- ക്രിയ
-
വിശേഷാധികാരം നൽകുക
-
Duty officer
♪ ഡൂറ്റി ഓഫസർ- നാമം
-
ഡ്യൂട്ടിയിലിരിക്കുന്ന ഉദ്യോഗസ്ഥൻ
-
Flag officer
♪ ഫ്ലാഗ് ഓഫസർ- നാമം
-
പടക്കപ്പലിലെ അധികാരി
-
Flying officer
♪ ഫ്ലൈിങ് ഓഫസർ- നാമം
-
ഇംഗ്ലണ്ടിലെ വ്യോമസേനയിലെ ഒരു പദവി
-
Foreign office
♪ ഫോറൻ ഓഫസ്- നാമം
-
വിദേശകാര്യാലയം
-
Good offices
♪ ഗുഡ് ഓഫസസ്- നാമം
-
ഔദ്യോഗികമായ സഹായം
-
Home office
♪ ഹോമ് ഓഫസ്- വിശേഷണം
-
ആഭ്യന്തരനിർമ്മിതമായ
- നാമം
-
ആഭ്യന്തരഭരണകാര്യാലയം
-
ആഭ്യന്തര ഭരണകാര്യാലയം